കുരിശിന്‍തൊട്ടി കൂദാശ ജൂലൈ 7ന്

ലിന്‍ഡന്‍: സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ പുതുതായി സ്ഥാപിച്ച കുരിശടിയുടെ കൂദാശ ജൂലൈ 7ന് വിശുദ്ധ കുര്‍ബ്ബാനയ്ക്കു ശേഷം നടക്കും.
ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്താ മുഖ്യകാര്‍മികത്വം വഹിക്കും. ലിന്‍ഡന്‍ 2011ല്‍ പള്ളി കെട്ടിടം വാങ്ങി കൂദാശ ചെയ്തതിനുശേഷം രണ്ട് വര്‍ഷത്തിനകം ഒരു കുരിശിന്‍തൊട്ടിയും സ്ഥാപിക്കാനായത് ദൈവമാതാവിന്റെ മദ്ധ്യസ്ഥയില്‍ അഭയം പ്രാപിച്ചുകൊണ്ടുള്ള ഇടവകാംഗങ്ങളുടെ പ്രാര്‍ത്ഥ മൂലമാണെന്ന് പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാ. സണ്ണു ജോസഫ്-വികാരി (718) 608-5583
കിരണ്‍ തോമസ്-സെക്രട്ടറി (646) 578-6358
എം.സി. മത്തായി-ട്രസ്റി (973) 508-6745)

Comments

comments

Share This Post

Post Comment