ഫാ. ബ്ളെസന്‍ വര്‍ഗീസിന്റെ പിതാവ് വര്‍ഗീസ് നിര്യാതനായി

റാന്നി: പെരുനാട് മാമ്പ്രകുഴിയില്‍ പരേതനായ ടി.വി. വര്‍ഗീസിന്റെ മകനും ഗോവ പാനാജി സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ബ്ളെസന്‍ വര്‍ഗീസിന്റെ പിതാവുമായ വി.വര്‍ഗീസ് (ബേബിസാര്‍-78) നിര്യാതനായി. സംസ്കാരം ജൂലൈ 6ന് 12 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ഒരു മണിക്ക് റാന്നി-പെരുനാട് ബഥനി സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍.
ഭാര്യ: വെണ്മണി ആറ്റുപുറത്ത് ചൂരല്‍വെട്ടത്ത് മേരിക്കുട്ടി. മറ്റുമക്കള്‍: സില്‍വന്‍, അലക്സ്. മരുമക്കള്‍: ആനി, സോമി, ജിഷ. കൊച്ചുമക്കള്‍: നിഖില്‍, സഞ്ജന, അല്‍ബിന്‍, രൂത്ത്.

Comments

comments

Share This Post

Post Comment