മാര്‍ കൂറിലോസിന്റെ മാതൃ സഹോദരന്‍ എം.സി. ജോര്‍ജ്ജ് നിര്യാതനായി

മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ മുംബൈ ഭദ്രാസന മെത്രാപ്പോലീത്തയായ ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ മാതൃ സഹോദരന്‍ കിഴക്കേടത്തായ മാങ്കൂട്ടത്തില്‍ എം.ജി. ജോര്‍ജ്ജ് (90) നിര്യാതനായി.
സംസ്കാരം ജൂലൈ 8ന് മൂന്നിന് ഭവനത്തില്‍ ശുശ്രൂഷയ്ക്കുശേഷം നാലിന് മാക്കാംകുന്ന് സെന്റ് സ്റീഫന്‍സ് കത്തീഡ്രലില്‍. ബ്രിട്ടീഷ് ആര്‍മിയില്‍ ഉദ്യോഗസ്ഥനായിരുന്നു. പിന്നീട് കോണ്‍ഗ്രസ് പ്രവര്‍ത്തകനും പ്രാദേശിക നേതാവുമായി. മാതൃകാ കര്‍ഷകനെന്ന നിലയില്‍ കൃഷിവകുപ്പില്‍ നിന്ന് ഒട്ടനേകം സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചിട്ടുണ്ട്. കുടുംബയോഗം പ്രസിഡന്റായിരുന്നു.
ഭാര്യ: പുന്നയ്ക്കാട്ട് മഠത്തില്‍ പൂവണ്ണംതടത്തില്‍ പരേതയായ കുഞ്ഞൂഞ്ഞമ്മ. മക്കള്‍: മേഴ്സി, സജി, ബറ്റി (മൂവരും യു.എസ്.), സിസിലി (സൌദി). മരുമക്കള്‍: ബേബിക്കുട്ടി, റീന, ജോണിക്കുട്ടി (മൂവരും യു.എസ്.), അലക്സ് (സൌദി).
M.G. George Kizhakkedathu passed away
M.G. George (90) Kizhakkedathu Mamkoottathil, Puthenpeedika, Pathanamthitta, maternal uncle of H.G. Geevarghese Mar Coorilos Metropolitan of Mumbai Diocese entered his heavenly abode. The mortal remains would be brought to his residence on 8th July, Monday morning. Funeral services at home will start at 3 p.m and will be taken to St. Stephen’s Orthodox Cathedral, Makkamkunnu and would be entombed in the family vault after the services in the Church at 4 p,m.
The deceased had served the British Army and have visited a number of foreign countires as a part of his assignments. Later he joined the Indian National Congress as had been in the forefront of many activities. He has held the official local administrative positions of the movement. Having a\number of skils and talents in agriculture he had bagged so many certificates of appreciation from the Govt Agriculture Department.He had been the President of Kizhakkedathu Family Get together (Kudumbayogam) since so many years. The late Saramma George, Madathil, Punnackad, Kozhencherry was his wife/ He is survived by his  children, Mercy Kutty. Saji, Betty (all in US) and Cicily (KSA) and Sons in law, Baby Kutty, Reena, Johnykutty (all in US) and Alex in KSA. There will be live telecast  funeral services at the residence and Church.. The link for the live cast will be announced later.

Comments

comments

Share This Post

Post Comment