കുര്‍ബ്ബാന അര്‍പ്പിക്കും

മലങ്കര ഓര്‍ത്തഡോക്സ് സഭ മലബാര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. സഖറിയാ മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്താ ജൂലൈ 12ന് രാവിലെ ഞാലിയാകുഴി മാര്‍ ബസേലിയോസ് ദയറായിലും 13ന് രാവിലെ പരുമല സെമിനാരിയിലും വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കും.

Comments

comments

Share This Post

Post Comment