ചാപ്പല്‍ പുനര്‍നവീകരണം

1995ലെ കോടതി വിധിപ്രകാരം ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് ചാപ്പല്‍ 1462 പള്ളികളില്‍ ഉള്‍കൊണ്ടതും തൃശൂര്‍ മെത്രാസനത്തില്‍ കീഴിലുമാണ്. ഭരണഘട അനുസരിച്ച് സമാധാന ശ്രമത്തിനുവേണ്ടി നിലനിന്ന അന്നത്തെ വികാരിയും 18 വീട്ടുകാരെയും പുറത്താക്കി ആത്മീയ ആവശ്യങ്ങള്‍ നിഷേധിക്കപ്പെട്ട്, 14 വര്‍ഷങ്ങള്‍ക്കുശേഷം 2009ലാണ് തൃശൂര്‍ ഭദ്രാസന മെത്രാപ്പോലീത്താ 12 സെന്റ് സ്ഥലവും അതിലെ കെട്ടിടവും വാങ്ങി അതില്‍ ആരാധന ക്രമീകരണം ആരംഭിച്ചത്. ഈ കെട്ടിടം വളരെ പഴക്കമുള്ളതായിരുന്നതിനാലും ഈ കെട്ടിടം ചാപ്പലിന്റെ രൂപഭംഗിയിലേക്ക് പണിതെടുക്കമെന്ന ഹൃദയവേദയോടുകൂടിയുള്ള ഇടവകയുടെ പ്രാര്‍ത്ഥനയും അതിനുള്ള ശ്രമത്തിലാണ്.
മൊത്തം 9 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ ഇടവകയ്ക്ക് താങ്ങാവുന്ന തുക അല്ലാത്തതിനാല്‍ മലങ്കര സഭയെ സ്നേഹിക്കുന്ന സഭാ മക്കള്‍ നിങ്ങള്‍ക്കു ദൈവം തന്ന അനുഗ്രഹത്തിന്റെ ഒരു പങ്ക് തന്ന് സഹായിക്കണമെന്ന് അപേക്ഷിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാ. സാജന്‍ കാഞ്ഞിരപ്പാറ (വികാരി) – 9745305578
എ.ഐ. ഈപ്പന്‍ (ട്രസ്റി)  – 9447346690
Our Bank
St Peter’s & St. Pauls Orthodox Syrian Chapel
A/c. No. 41710200000045
Bank of Baroda-Branch Kunnamkulam
IFSC Code: BARMKUNNAM

Comments

comments

Share This Post

Post Comment