ഭദ്രാസന വൈദിക യോഗം നടന്നു

തിരുവനന്തപുരം ഭദ്രാസന വൈദിക യോഗം ചിറ്റാഴ സെന്റ് തോമസ് ചാപ്പലില്‍ നടന്നു. ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു.
സമകാലിക ലോകത്തില്‍ വൈദീക ജീവിതത്തിലെ വെല്ലുവിളികളെ വിശുദ്ധ വേദപുസ്തക അടിസ്ഥാമത്തില്‍ അഭിവന്ദ്യ മെത്രാപ്പോലീത്താ വിശകലനം ചെയ്തു. യോഗത്തില്‍ ഭദ്രാസനത്തിലെ  എല്ലാ വൈദീകരും സംബന്ധിച്ചു.

Comments

comments

Share This Post

Post Comment