എം.ജി.ഒ.സി.എസ്.എം. ലീഡര്‍ഷിപ്പ് ക്യാംപ് പെന്‍സില്‍വേനിയയില്‍

ഫിലഡല്‍ഫിയ: പതിമൂന്നാമത് വാര്‍ഷിക എം.ജി.ഒ.സി.എസ്.എം. ലീഡര്‍ഷിപ്പ് ക്യാംപിന് പെന്‍സില്‍വേനിയയിലെ കുട്സ്ടൌണ്‍ ഒരുങ്ങി. Commettee Members
ജൂലൈ 24 ബുധനാഴ്ച തുടങ്ങി 27 ഞായറാഴ്ച സമാപിക്കുന്ന ക്യാംപ് നടക്കുന്നത് കൂട്സ്ടൌണ്‍ യൂണിവേഴ്സിറ്റി ക്യാമ്പസിലാണ്. മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത്-ഈസ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ കോളജ് വിദ്യാര്‍ത്ഥികളുടെ ആത്മീയ പ്രസ്ഥാനമായ എം.ജി.ഒ.സി.എസ്.എം. ഓഫ് നോര്‍ത്ത് അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ നിന്നുള്ള 75-ല്‍പ്പരം യുവ നേതാക്കളാണ് ക്യാംപില്‍ പങ്കെടുക്കുന്നത്. മത്തായി 5:18 വാക്യത്തെ അടിസ്ഥാനമാക്കിയ ചിന്താവിഷയത്തിലൂന്നി ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്താ, ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് അമേരിക്കയുടെ ന്യൂയോര്ക്ക്-ന്യൂജേഴ്സി ബിഷപ്പ് മൈക്കിള്‍, ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് അമേരിക്കയുടെ ഡിപ്പാര്‍ട്ടുമെന്റ് ഓഫ് മിനിസ്ട്രി ചെയര്‍മാന്‍ ഫാ. ഡോണ്‍ ഡയമാന്റിസ് എന്നിവര്‍ ക്ളാസുകള്‍ നയിക്കും.
ക്യാംപിനോടനുബന്ധിച്ച് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ യൂത്ത് മൂവ്മെന്റിന്റെ നോര്‍ത്ത് അമേരിക്കന്‍ കൌണ്‍സിലും ജനറല്‍ അസംബ്ളിയും ക്രമീകരിച്ചിട്ടുണ്ട്. ബുധനാഴ്ച വൈകിട്ട് ഇംഗ്ളീഷിലുള്ള ശ്ഹിമാ നമസ്കാരത്തോടെ ക്യാംപിന് തുടക്കമാകും. പ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ. വി.എം. ഷിബു, ജനറല്‍ സെക്രട്ടറി ഡീക്കന്‍ ഡെന്നീസ് മത്തായി, ക്യാംപ് കണ്‍വീനര്‍മാരായ ജോര്‍ജി ജോര്‍ജ്ജ്, ലിബു വര്‍ഗീസ്, ഫാ. ഗീവര്‍ഗീസ് ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ആരണ്‍ സഖറിയ, അലക്സിസ് മാത്യു, അനിതാ ജോണ്‍, ഡാനി ജോര്‍ജ്ജ്, ജിബു വര്‍ഗീസ്, ജസ്റിന്‍ ചെറിയാന്‍, ലിന്‍ രാജു, മറീനാ മാത്യു, മെലീസാ വര്‍ഗീസ്, സാറാ മാത്യു എന്നിവരടങ്ങുന്ന കമ്മിറ്റി ലീഡര്‍ഷിപ്പ് ക്യാംപിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.
For more Details: facebook.com/plc2013, www.plc2013.com

Philadelphia Leadership Camp
The stage is set for the 13th Annual MGOCSM Leadership Camp, which will be hosted by the dynamic MGOCSM leaders of the Philadelphia area, of the Northeast American Diocese.
More than 75 MGOCSM Leaders from the various corners of North America, will gather together at Kutztown University this Wednesday, July 24th, 2013 to participate in the Leadership Camp, held under the auspices of the MGOCSM of North America.
The conveners of the Philadelphia Leadership Camp, Mr. Georgie George and Mr. Libu Geevarghese, have been tirelessly working with their committee, under the guidance of Rev. Fr. V. M. Shibu, Vice President of the MGOCSM of the Northeast American Diocese, and Rev. Dn. Daniel (Dennis) Mathai, General Secretary of the MGOCSM of North America. Rev. Fr. Gheevarghese John, Assistant Vicar of St. Thomas Indian Orthodox Church of Philadelphia, served as the committee’s spiritual adviser.
Throughout the Leadership Camp, the main speakers, His Grace Bishop Michael, Bishop of the Diocese of New York & New Jersey of the Orthodox Church in America, and former Dean of St. Tikhon’s Orthodox Theological Seminary, Pennsylvania, and Rev. Fr. John Diamantis, Director of the Department of College Ministry for the Diocese of New York & New Jersey of the Orthodox Church in America, will lead sessions on Christian Leadership.
The MGOCSM Council of North America, and General Assembly of the MGOCSM of North America will also meet during the camp.
The Philadelphia Leadership Camp will formally begin with Sh’himo Namaskaram in English, led by His Grace Zachariah Mar Nicholovos, Metropolitan, President of the MGOCSM of North America, along with the esteemed Priests, Deacons, and the MGOCSM Council of North America.
The annual Leadership Camp will end with Holy Qurbana, on Saturday, July 27th, 2013, along with the closing ceremonies, where they will pass the torch off to the hosting region of next year’s MGOCSM Leadership Camp.
**The members of Philadelphia Leadership Committee**
Rev. Fr. V. M. Shibu, Rev. Dn. Daniel (Dennis) Mathai, Georgie George, Libu Geevarghese, Aaron Zacharia, Alexis Mathew, Anita John, Danny George, Jibu Vergis,Justin Cherian, Lynne Raju, Marina Mathew, Melissa Varughese, and Sarah Mathew.

Comments

comments

Share This Post

Post Comment