പരുമല സെമിനാരിയില്‍ സൌരോര്‍ജ പാനല്‍ സ്ഥാപിച്ചു

ഊര്‍ജ പ്രതിസന്ധി നേരിടാന്‍ സൌരോര്‍ജം ഉപയോഗിക്കണമെന്ന ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ കാതോലിക്കാ ബാവായുടെ ആഹ്വാനവുമായി പരുമല സെമിനാരിയില്‍ സ്ഥാപിച്ച സൌരോര്‍ജ പാലിന്റെ ഉദ്ഘാടനം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നിര്‍വഹിച്ചു. Photo Gallery
അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മാത്യൂസ് മാര്‍ സേവേറിയോസ്, ഏബ്രഹാം മാര്‍ എപ്പിപ്പാനിയോസ്, ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ്, കുര്യാക്കോസ് മാര്‍ ക്ളിമ്മീസ്, പരുമല സെമിനാരി മാനേജര്‍ വന്ദ്യ ഔഗേന്‍ റമ്പാന്‍, അസിസ്റന്‍ മാനേജര്‍മാരായ വന്ദ്യ ജോസഫ് റമ്പാന്‍, ഫാ. അലക്സാണ്ടര്‍ പി. ഡാനിയേല്‍, അല്മായ ട്രസ്റ്റി എം.ജി. ജോര്‍ജ്ജ് മുത്തൂറ്റ്, സഭാ സെക്രട്ടറി ഡോ. ജോര്‍ജ്ജ് ജോസഫ്, പരുമല സെമിനാരി കൌണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു. Video
ബാംഗ്ളൂര്‍ ബേസ് ചെയ്ത് പ്രവര്‍ത്തിക്കുന്ന കൊടാക് ഗ്രൂപ്പിന്റെ കൊടാക് ഊര്‍ജ എന്ന കമ്പനിയാണ് ഇത് സ്ഥാപിച്ചത്.

Comments

comments

Share This Post

Post Comment