ദോഹ കുടുംബ സംഗമം ആഗസ്റ് 10ന് പരുമലയില്‍

ദോഹ: മലങ്കര ഓര്‍ത്തഡോക്സ് പള്ളി ദോഹയുടെ രണ്ടാമത് കുടുംബസംഗമം ആഗസ്റ് 10-ാം തീയതി ശനിയാഴ്ച പരുമല സെമിനാരി ചാപ്പലില്‍ നടക്കും.
രാവിലെ 7.30ന് വിശുദ്ധ കുര്‍ബ്ബാനയെ തുടര്‍ന്ന് നടക്കുന്ന സംഗമം ഉച്ചയ്ക്ക് ഒരു മണിക്ക് സമാപിക്കുമെന്ന് വികാരി ഫാ. എം.എസ്. ജോയി, സഹ വികാരി ഫാ. ജോസ് ഐസക്ക് എന്നിവര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
സജി ജോണ്‍സണ്‍ – 9847533355
കെ.വി. മാത്യു – 9747796372
ഷിബു തേന്‍മഠം – 9497462038

Comments

comments

Share This Post

Post Comment