ഫാമിലി കോണ്‍ഫറന്‍സ് ടെലികാസ്റിംഗ്

എലന്‍വിന്‍ ഓണേഴ്സ് ഹേവന്‍ റിസോര്‍ട്ടില്‍ നടന്ന മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത്-ഈസ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന്റെ ടെലികാസ്റിംഗ് ജൂലൈ 27, 28 തീയതികളില്‍ വൈകിട്ട് 7ന് ബോം ടി.വി.യുടെ മലയാളി കമ്മ്യൂണിറ്റി നെറ്റ് വര്ക്ക് (എം.സി.എന്‍.) ചാലില്‍ സംപ്രേക്ഷണംചെയ്യും.
പ്രോഗ്രാമിന്റെ ഹൈലൈറ്റ്സ് പ്രോമോ വെബ്സൈറ്റില്‍ ലഭ്യമാണ്. http://mcntelevision.com/program.aspx?:d=123

Comments

comments

Share This Post

Post Comment