പൊന്നോണം 2013; കൂപ്പണ്‍ പ്രകാശനം ചെയ്തു

കുവൈറ്റ്: അഹ്മദി സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയിലെ സെന്റ് തോമസ് യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പൊന്നോണം 2013-ന്റെ കൂപ്പണ്‍ പ്രകാശനം ചെയ്തു. Photo Gallery ഇടവക വികാരി ഫാ. ഷിബു മാത്യു ഇടവക ട്രഷറര്‍ ബെന്നി വര്‍ഗീസിന് നല്‍കി ഉദ്ഘാടനം ചെയ്തു.

Comments

comments

Share This Post

Post Comment