യുവജന നേതൃത്വ കൂട്ടായ്മയും സൌഹൃദ സംഗമവും

പത്തനംതിട്ട. മലങ്കര ഓര്‍ത്തഡോക്സ് സഭ തുമ്പമണ്‍ ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വ കൂട്ടായ്മയും സൌഹൃദസംഗമവും ഭദ്രാസന സെക്രട്ടറി ഫാ. ടൈറ്റസ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
ഫാ. വില്‍സന്‍ മാത്യു അധ്യക്ഷത വഹിച്ചു. ഫാ. ടി. എം. ഇടയാടി, ഫാ. കോശി പി. ജോഷ്വ, അനില്‍ പി. വര്‍ഗീസ്, പ്രമോദ് മാത്യു, ജോബിന്‍ പി. സജി, പ്രിനു ടി. മാത്യൂസ്, സിന്റോ സ്റ്റീഫന്‍, ജിത്ത് ജോണ്‍, ടാന്‍സണ്‍ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

Comments

comments

Share This Post

Post Comment