മാതൃഭാഷാ പഠന ക്ളാസ് “കിങ്ങിണിക്കൂട്ടം” സംഘടിപ്പിക്കുന്നു

കുവൈറ്റ്: സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവകയിലെ ആത്മീയ പ്രസ്ഥാനമായ ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ് 3 മുതല്‍ 11 വരെ കിങ്ങിണിക്കൂട്ടം എന്ന പേരില്‍ മാതൃഭാഷാ പഠന ക്ളാസ് സംഘടിപ്പിക്കുന്നു.
കഴിഞ്ഞ വര്‍ഷത്തെ കിങ്ങിണിക്കൂട്ടത്തിന്റെ വിജയത്തില്‍ നിന്നും പ്രചോദമുള്‍കൊണ്ട് വേനലവധിക്കാലം കുട്ടികള്‍ക്ക് ഫലപ്രദമാക്കുവാന്‍ വേണ്ടിയാണ് ഇക്കുറിയും മലയാളം പഠന ക്ളാസ് സംഘടിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 66030651 എന്ന മ്പരില്‍ ബന്ധപ്പെടാവുന്നതാണ്.
St. Gregorios OCYM – ‘Kinginikoottam’ begins on 3rd August
Kuwait : St. Gregorios Orthodox Christian Youth Movement (SGOCYM), a spiritual organization of St. Gregorios Indian Orthodox Maha Edavaka, Kuwait is conducting a free Malayalam Class for the children ‘Kinginikoottam’ from 3rd August ’13. For more details please contact on 66030651.

Comments

comments

Share This Post

Post Comment