ശൂനോയോ നോമ്പും കണ്‍വന്‍ഷനും

മയൂര്‍വിഹാര്‍ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വി.ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിനോടനുബന്ധിച്ചുള്ള പതിനഞ്ച് നോമ്പ് ആരംഭിച്ചു.
ശാസ്താംകോട്ട ബൈബിള്‍ കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ.ഡോ. ജോജി കെ.ജോയിയുടെ നേതൃത്വത്തില്‍ ദിവസവും കണ്‍വന്‍ഷന്‍ നടത്തും. 11ന് വിശുദ്ധ കുര്‍ബ്ബായ്ക്കുശേഷം നടത്തപ്പെടുന്ന സംയുക്ത പ്രാര്‍ത്ഥനായോഗത്തില്‍ “ക്രിസ്തീയ കുടുംബം” എന്ന വിഷയത്തില്‍ ചര്‍ച്ചാ ക്ളാസ് സംഘടിപ്പിക്കും. 15ന് വിശുദ്ധ കുര്‍ബ്ബാന, മദ്ധ്യസ്ഥ പ്രാര്‍ത്ഥന, ധൂപപ്രാര്‍ത്ഥന, നേര്‍ച്ച എന്നിവയോടെ പെരുന്നാള്‍ സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *