സൌദി എസ്.ജി.ഒ.സി. വാര്‍ഷിക കുടുംബ സംഗമം പരുമലയില്‍ നടന്നു

 

പരുമല: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സൌദി അറേബിയയിലെ വിശ്വാസികളുടെ കൂട്ടായ്മയായ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷന്റെ “സ്നേഹദീപം” കുടുംബ സംഗമം പരുമല സെമിനാരി ചാപ്പലില്‍ നടന്നു. Photo Gallery
സമ്മേളനം നിരണം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു.  മുംബൈ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. ഒറീസയില്‍ സോളാര് പ്രോജക്ടിനായി ഒന്നരലക്ഷം രൂപ സംഭാവന ചെയ്തു. 2012 നിര്‍മ്മിച്ചു നല്‍കിയ ഭവനത്തിന്റെ താക്കോല്‍ദാനം അഭിവന്ദ്യ മെത്രാപ്പപ്പോലീത്താ നിര്‍വഹിച്ചു.

 

Comments

comments

Share This Post

Post Comment