മാക്കാംകുന്ന് പള്ളി; ശിലാസ്ഥാപന കര്‍മ്മം 25ന്

പുരാതനവും ചരിത്ര പ്രസിദ്ധവുമായ മാക്കാംകുന്ന് സെന്റ് സ്റീഫന്‍സ് ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ പുനര്‍നിര്‍മ്മാണ കുറ്റിയടി കര്‍മ്മം 19ന് വിശുദ്ധ കുര്‍ബ്ബായ്ക്കു ശേഷം ഒന്‍പത് മണിക്ക് തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ കുര്യാക്കോസ് മാര്‍ ക്ളിമ്മീസ് മെത്രാപ്പോലീത്താ നിര്‍വഹിക്കും.  Invitation
25ന് രാവിലെ വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം 9.15ന് അഭിവന്ദ്യ മെത്രാപ്പോലീത്തായുടെ സാന്നിദ്ധ്യത്തില്  പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ശിലാസ്ഥാപന ശുശ്രൂഷ നിര്‍വഹിക്കും.

Comments

comments

Share This Post

Post Comment