“ആത്മനീരുറവ” സി.ഡി. പ്രകാശനം ചെയ്തു

മലങ്കര സഭയിലെ യുവ വൈദികനും തേവലക്കര മര്‍ത്തമറിയം ഓര്‍ത്തഡോക്സ് പള്ളി, മാര്‍ ആബോ തീര്‍ത്ഥാടന കേന്ദ്രത്തിലെ വികാരിയുമായ ഫാ. ജോണ്‍ ടി. വര്‍ഗീസ് കുളക്കട രചനയും സംഗീതവും നിര്‍വഹിച്ച് കളീത്തറയില്‍ ഓഡിയോസ് നിര്‍മ്മാണം നിര്‍വഹിച്ച  “ആത്മനീരുറവ” എന്ന ക്രിസ്തീയഗാന സി.ഡി. തേവലക്കര പള്ളിയില്‍ അടൂര്‍-കടമ്പനാട് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.സഖറിയാ മാര്‍ അപ്രേം മെത്രാപ്പോലീത്താ പ്രകാശനം ചെയ്തു. Photo Gallery

Comments

comments

Share This Post

Post Comment