സൌത്ത് വെസ്റ്റ് അമേരിക്കന് ഭദ്രാസനാധിപന് ഏഷ്യാനെറ്റില്

ഹൂസ്റ്റണ്‍: സൌത്ത് വെസ്റ്റ് അമേരിക്കന് ഭദ്രാസനാധിപന് അഭിവന്ദ്യ അലക്സിയോസ്സ് മാര്  യൂസാബിയോസ്സ് ഓഗസ്റ്റ്‌ 19 ന് വൈകിട്ട് 6.45 മുതല് 7.15 വരെ (ടെകസ്സാസ്സ് സമയം) ഏഷ്യാനെറ്റ് ന്യൂസ്‌ ചാനലില് വാര്ത്താ പ്രഭാതം എന്ന തത്സമയ പ്രക്ഷേപണ പ്രോഗ്രാമില് പങ്കെടുക്കുന്നതാണ്. ഇന്ത്യയിലെ സന്ദര്ശനം പൂര്ത്തിയാക്കി ഓഗസ്റ്റ്‌ 22നു ഹൂസ്റ്റണില് എത്തിച്ചേരുന്ന മെത്രാപ്പോലീത്ത ഓഗസ്റ്റ്‌ 25 ഞായറാഴ്ച ഹൂസ്റ്റണ്‍ സെന്റ് സ്റ്റീഫന്സ് ഓര്ത്തഡോക്സ്‌ ദേവാലയത്തില് വിശുദ്ധ കുര്ബ്ബാനയര്പ്പിയ്ക്കും.

Comments

comments

Share This Post

Post Comment