ഫാ. ബെന്നി ഡേവിഡ് സിഡ്നി ഇടവക വാകാരി

സിഡ്നി: സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ വികാരിയായി ഫാ. ബെന്നി ഡേവിഡിനെ ഭദ്രാസനാധിപന്‍ ഡോ.യൂഹാനോന്‍ മാര്‍ ദീയസ്കോറസ് ചുമതലപ്പെടുത്തി.
അടൂര്‍ കണ്ണംകോട് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ഇടവകാംഗമാണ്. ഓര്‍ത്തഡോക്സ് സഭയുടെ ചെന്നൈ ഭദ്രാസനത്തിന് കീഴിലുള്ള ആന്റമാന്‍സ് സെന്റ് മേരീസ് പള്ളി വികാരി, സെന്റ് മേരീസ് സ്കൂള്‍ മാനേജര്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചുവരികയായിരുന്നു.

Comments

comments

Share This Post

Post Comment