യുവജനവാരാഘോഷം 2013

തോട്ടയ്ക്കാട് പരിയാരം മാര്‍ അപ്രേം ഓര്‍ത്തഡോക്സ് പള്ളിയിലെ മാര്‍ അപ്രേം ഓര്‍ത്തഡോക്സ് യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 15 മുതല്‍ 22 വരെ യുവജനവാരാഘോഷം നടത്തുന്നു. Notice
15ന് രാവിലെ വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം ഫാ. വി.എം. ഏബ്രഹാം യുവജനവാരം ഉദ്ഘാടനം ചെയ്യും. കായിക മത്സരങ്ങള്‍,  നവജീവന്‍ ട്രസ്റ് സന്ദര്‍ശം, ആത്മീയ യാത്ര,    പി.എസ്.സി. മോഡല്‍ പരീക്ഷയെ എങ്ങനെ നേരിടാം, ഭവന സന്ദര്‍ശം, ശ്രമദാം എന്നിവ നടക്കും.

Comments

comments

Share This Post

Post Comment