പരുമല പെരുന്നാള്‍: പ്രധാന പന്തലിന് കാല്‍നാട്ടി

പരുമല: മലങ്കരയുടെ മഹാപരിശുദ്ധായ പരുമല തിരുമേനിയുടെ 111-ാമത് ഓര്‍മ്മപ്പെരുന്നാളിന്റെ പ്രധാന പന്തലിന്റെ കാല്‍നാട്ടു കര്‍മ്മം അടൂര്‍-കടമ്പനാട് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്താ നിര്‍വഹിച്ചു. Photo Gallery
ചടങ്ങില്‍ പരുമല സെമിനാരി മാനേജര്‍ വന്ദ്യ ഫാ.ഔഗേന്‍ റമ്പാന്‍, അസിസ്റന്റ് മാനേജര്‍  ഫാ. അലക്സാണ്ടര്‍ പി. ഡാനിയേല്‍, ഫാ. വൈ.മത്തായികുട്ടി, ഫാ. കെ.എം. വര്‍ഗീസ്, കൌണ്‍സില്‍ അംഗങ്ങളായ തോമസ് ഉമ്മന്‍, എ.പി മാത്യു, പി.ഇ. യോഹന്നാന്‍ എന്നിവരും സംബന്ധിച്ചു.

Comments

comments

Share This Post

Post Comment