സ്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

അഗളി: നെല്ലിപ്പതി സെന്റ് ഗ്രീഗോറിയോസ് ഇംഗ്ളീഷ് മീഡിയം സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി കെ.സി. ജോസഫ് നിര്‍വഹിച്ചു. കെട്ടിടത്തിന്റെ കൂദാശയും നടന്നു. Photo Gallery
അടൂര്‍-കടമ്പനാട് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്താ അധ്യക്ഷനായി. എ.എന്‍. ഷംസുദ്ദീന്‍, സ്കൂള്‍ മാനേജര്‍ വന്ദ്യ എം.ഡി. യൂഹാനോന്‍ റമ്പാന്‍, ഡോ. സിബി തരകന്‍, ഫാ. എസ്. പോള്‍, അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ജെ. ആന്റണി, സഭാ മാനേജിംങ് കമ്മിറ്റി അംഗം പ്രൊഫ. ജോണ്‍ മാത്യു, സണ്ണി ജോസഫ്, ആരോഗ്യ സര്‍വകലാശാല രജിസ്ട്രാര്‍ ഐപ്പ് വര്‍ഗീസ്, ജോര്‍ജ്ജ് ജോസഫ്, കെ.ജെ. മാത്യു എന്നിവര്‍ പ്രസംഗിച്ചു.

Comments

comments

Share This Post

Post Comment