ഫാ. മാത്യു വര്‍ഗീസിന്റെ പിതാവ് കെ.എം. വര്ഗീസ് നിര്യാതനായി

തോനയ്ക്കാട്: റിട്ട. ഓണററി ക്യാപ്റ്റന്‍ പുളിമൂട്ടില്‍ കെ.എം. ഗീവര്‍ഗീസ് (80) നിര്യാതനായി. സംസ്കാരം 16ന് 11 നു വസതിയില്‍ ശുശ്രൂഷയ്ക്കു ശേഷം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യ കാര്‍മികത്വത്തില്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍.
ഭാര്യ: ആറാട്ടുപുഴ നന്ദളത്ത് പരേതയായ കുഞ്ഞൂഞ്ഞമ്മ. മക്കള്‍: ഫാ. മാത്യു വര്‍ഗീസ് (മര്‍ത്തമറിയം വനിതാ സമാജം, കേന്ദ്ര വൈസ് പ്രസിഡന്റ്, വികാരി, സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി, ചെറിയനാട്), ആലീസ് (ബാംഗ്ലൂര്‍), ടാജി (അബുദാബി). മരുമക്കള്‍: സുസ്മിത (എംഎസ്എസ് എച്ച്എസ്, തഴക്കര), റിട്ട. ലഫ്. കേണല്‍. സാമുവല്‍ കുര്യന്‍, എം.പി.തോമസ് (അബുദാബി). ഫാ. ജോണ് തച്ചംപേരില് കോര്എപ്പിസ്കോപ്പാ അനുശോചനം അറിയിച്ചു.

Comments

comments

Share This Post

Post Comment