നല്ലില സെന്റ് ഗബ്രിയേല്‍ പള്ളിയില്‍ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍

നല്ലില: പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ നല്ലില സെന്റ് ഗബ്രിയേല്‍ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നവംബര്‍ 8, 9 തീയതികളില്‍ ആചരിക്കുന്നു. Notice
നവംബര്‍ 3ന് രാവിലെ വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം ഫാ. ഗീവര്‍ഗീസ് കെ.കെ. നല്ലില പെരുന്നാള്‍ കൊടി ഉയര്‍ത്തും. 8ന് വൈകിട്ട് 6ന് സന്ധ്യാപ്രാര്‍ത്ഥന, 7ന് അനുഗ്രഹ പ്രഭാഷണം, 7.30ന് ഭക്തിനിര്‍ഭരമായ റാസ, ആശീര്‍വാദം, നേര്‍ച്ച. 9ന് രാവിലെ വന്ദ്യ ഇലവക്കാട്ട് ഗീവര്‍ഗീസ് റമ്പാച്ചന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന തുടര്‍ന്ന് പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ച എന്നിവ നടക്കുമെന്ന് വികാരി ഫാ. വൈ.തോമസ് അറിയിച്ചു.

Comments

comments

Share This Post

Post Comment