ആങ്ങമൂഴി ഊര്‍ശ്ളേം കാതോലിക്കേറ്റ് സെന്റര്‍ സില്‍വര്‍ ജൂബിലി ആഘോഷം

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തില്‍പ്പെട്ട ആങ്ങമൂഴി ഊര്‍ശ്ളേം കാതോലിക്കേറ്റ് സെന്ററിന്റെ സില്‍വര്‍ ജൂബിലി ആഘോഷം 5ന് നടക്കും.
ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന സമ്മേളനം പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. ഭദ്രാസന സെക്രട്ടറി ഫാ.ഷൈജു കുര്യന്‍, ഫാ.ഇഗ്നേഷ്യസ് ജോര്‍ജ്ജ്, ഫാ.സോളമന്‍ ഒ.ഐ.സി, ഫാ.എബി വര്‍ഗീസ്, കെ.എ.എബ്രഹാം, ഡോ.എബ്രഹാം ഫിലിപ്പ് എന്നിവര്‍ പ്രസംഗിക്കും.
നവീകരിച്ച പുതിയ കെട്ടിടത്തില്‍ 500 പേര്‍ക്ക് സമ്മേളിക്കാവുന്ന ക്യാമ്പ് സെന്ററും നിലയ്ക്കല്‍ എക്യുമെനിക്കല്‍ ദേവാലയത്തില്‍ എത്തുന്ന വിശ്വാസികള്‍ക്ക് താമസിക്കുവാനുളള സൌകര്യവും ഒരുക്കിയിട്ടുണ്ട്.

Comments

comments

Share This Post

Post Comment