പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ ഡബ്ളിനില്‍

ഡബ്ളിന്‍: സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ 10ന് ലൂക്കിലെ മെയിന്‍ സ്ട്രീറ്റിലുള്ള പ്രസ്ബിട്ടെരിയെന്‍ പള്ളിയില്‍ ആചരിക്കുന്നു.
ഉച്ചയ്ക്ക് 1.30ന് വിശുദ്ധ കുര്‍ബ്ബാന, മദ്ധ്യസ്ഥ പ്രാര്‍ത്ഥന, റാസ, നേര്‍ച്ച എന്നിവ ഉണ്ടാകും. ഇടവക വികാരി ഫാ. ടി. ജോര്‍ജ്ജ് പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാ. ടി. ജോര്‍ജ്ജ് (വികാരി) 0870693450
സുജാല്‍ ചെറിയാന്‍ (ട്രസ്റി) 0879081191
തോമസ് ഏബ്രഹാം (സെക്രട്ടറി) 0877576769

Comments

comments

Share This Post

Post Comment