ദുബായ് കത്തീഡ്രലിൽ ഫാമിലി കോണ്ഫറൻസ്

ദുബായ്: ദുബായ് സെന്റ് തോമസ് ഓർത്തോഡോക്സ് കത്തീഡ്രലിൽ ഫാമിലി കോണ്ഫറൻസ് ‘കൊയ്നോനിയ 2013’ 14, 15 തീയതികളിൽ നടക്കും. കുട്ടിക്കാനം മരിയൻ കോളേജ് പ്രിൻസിപ്പൽ ഡോ.റൂബിൾ രാജ് വി വിധ വിഷയങ്ങളിൽ ക്ലാസ്സുകൾക്കു നേതൃത്വം നൽകും.  Invitation
14ന്  വൈകിട്ട് ഏഴിന് വികാരി ഫാ.ടി.ജെ.ജോണ്സണ് ഫാമിലി കോണ്ഫറൻസ് ഉദ്ഘാടനം ചെയ്യും. കോണ്ഫറൻസിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ. ടി.ജെ.ജോണ്സണ്, സഹവികാരി ഫാ.ലാനി ചാക്കോ, ഇടവക സെക്രട്ടറി ബാബുജി ജോർജ് എന്നിവർ അറിയിച്ചു.
കൂടുതൽവിവരങ്ങൾക്ക് 0433711 22

Comments

comments

Share This Post

Post Comment