മര്‍ത്തമറിയം വനിതാസമാജം സെമിനാര്‍ നടത്തി

മലങ്കര ഓര്‍ത്തഡോക്സ് സഭ സ്ത്രീശാക്തീകരണദിനം ആചരിക്കുന്നതിന്റെ ഭാഗമായി സരിതവിഹാര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവക മര്‍ത്തമറിയം വനിതാസമാജം ഡിസംബര്‍ ഒന്നിന് വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം സെമിനാര്‍ സംഘടിപ്പിച്ചു.
വികാരി ഫാ. സാം വി. ഗബ്രിയേല്‍ അധ്യക്ഷത വഹിച്ച സെമിനാറില്‍ ജാമിയ സര്‍വകലാശാല പ്രൊഫസര്‍ ഡോ. ജെസി ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തി.

Comments

comments

Share This Post

Post Comment