ലിജു ജോണ്‍ (29) നിര്യാതനായി

മാവേലിക്കര: ചെട്ടിക്കുളങ്ങര ഈരേഴ തെക്ക്, തുള്ളപ്പറമ്പില്‍ അനിയന്റെയും ലീലാമ്മയുടെയും മകന്‍ ലിജു ജോണ്‍ (29) നിര്യാതനായി. സംസ്കാരം 13ന് 1.30ന് ഭവനത്തിലെ ശുശ്രൂഷയെ തുടര്‍ന്ന് 2.30ന് പത്തിച്ചിറ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് വലിയപള്ളിയില്‍. ഭാര്യ: പള്ളിപ്പാട് തച്ചേരില്‍ എസ്.ജെ. കോട്ടേജില്‍ ജോസിന്റെയും മറിയാമ്മ ജോസിന്റെയും മകള്‍ സജ്ന. സഹോദരങ്ങള്‍: അജു ജോണ്‍, ജിനു ജോണ്‍ (ഇരുവരും ദുബായ്), ലിന്‍ഡാ ജോണ്‍ (ഡല്‍ഹി).

Comments

comments

Share This Post

Post Comment