ചെങ്ങന്നൂര്‍ കണ്‍വന്‍ഷന് ഒരുക്കങ്ങള്‍ ആയി

ചെങ്ങന്നൂര്‍:  മലങ്കര ഓര്‍ത്തഡോക്സ് സഭ ചെങ്ങന്നൂര്‍ ഭദ്രാസനത്തിന്റെ 7-ാം മത് കണ്‍വന്‍ഷന്‍ 2014 മാര്‍ച്ച് 5,6,7,8 തീയതികളില്‍ മാര്‍ ഫീലക്സിനോസ് നഗറില്‍ നടക്കും.
കണ്‍വന്‍ഷനോടനുബന്ധിച്ച് വചന ശുശ്രൂഷ, വൈദിക  സംഗമം, കര്‍ഷക  സംഗമം,  കുട്ടികളുടെ സംഗമം, കുടുംബ നവീകരണ ധ്യാനം  എന്നിവ നടക്കും അഭിവന്ദ്യ തോമസ് മാര്‍ അത്താനാസിയോസ് തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ ബഥേല്‍ അരമനയില്‍ കൂടിയ യോഗം വിവിധ കമ്മറ്റികളെ തെരെഞ്ഞടുത്തു.
ഫാ.തോമസ് കൊക്കാപ്പറമ്പില്‍ (ജനറല്‍ കണ്‍വീനര്‍), ഫാ.പി.കെ.കോശി, ഫാ.ബിജു.ടി.മാത്യു, സജി പട്ടരുമഠം (ജോയിന്റ് കണ്‍വീനേഴ്സ്), ഫാ.തോമസ് പി.നൈനാന്‍, സി.കെ. റെജി (പ്രോഗ്രാം), ഫാ.ഗീവര്‍ഗീസ് ജോണ്‍, ബിജു മാത്യു (റിസപ്ഷന്‍), ഫാ.ഏബ്രഹാം കോശി കുന്നുംപുറത്ത്, ഷിജു.പി.ജോയി (മീഡിയ), ഫാ.സ്റീഫന്‍ വര്‍ഗ്ഗീസ്, കെ.ബി. തോമസ് (പബ്ളിസിറ്റി), ഫാ.ഗീവര്‍ഗ്ഗീസ് ശമുവേല്‍, രാജന്‍ മത്തായി (സ്റേജ്/പന്തല്‍), ഫാ.സി.പി ചാക്കോ, റെയ്ച്ചല്‍ ചെറിയാന്‍ (ഫുഡ്), ഫാ.സക്കറിയ തോമസ്, ഡോ.ജിബി.ജോര്‍ജ്ജ് (ലൈറ്റ്/സൌണ്ട്) ഫാ.മത്തായി സക്കറിയ, എ.ജെ ജേക്കബ് (ട്രാന്‍സ്പോര്‍ട്ടേഷന്‍), ഫാ.മത്തായി കുന്നില്‍, പി.എ ഐസക്ക് (വര്‍ഷിപ്പ്)

Comments

comments

Share This Post

Post Comment