സൌജന്യ രോഗനിര്‍ണ്ണയ ക്യാമ്പ് 26ന് നെടുമണ്‍കാവ് പള്ളി അങ്കണത്തില്‍

നെടുമണ്‍കാവ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയിലെ എം.ജി.എം. യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ സൌജന്യ രോഗനിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.
26ന് രാവിലെ 9 മുതല്‍ 2 വരെ പള്ളി ഓഡിറ്റോറിയത്തില്‍ നടത്തപ്പെടുന്ന ക്യാമ്പ് ജില്ലാ പഞ്ചായത്തം റോബിന്‍ പീറ്റര്‍ ഉദ്ഘാടനം ചെയ്യും. ഒ.സി.വൈ.എം. ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. വില്‍സണ്‍ മാത്യു സന്ദേശം നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9539451488, 9946660675

Comments

comments

Share This Post

Post Comment