അലൈന്‍: പരിശുദ്ധ വട്ടശ്ശേരില്‍ മാര്‍ ദിവന്നാസിയോസ് തിരുമേനിയുടെ നാമത്തിലുള്ള മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രഖ്യാപിത ദേവാലയമായ അലൈന്‍ സെന്റ് ഡയീഷ്യസ് ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ കൂദാശയും തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളും 2014 ഫെബ്രുവരി 27, 28 തീയതികളില്‍ നടത്തുന്നു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കും.