രമേശ് ചെന്നിത്തല പരുമല തിരുമേനിയുടെ കബറിടം സന്ദര്‍ശിച്ചു

പരുമല: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പരുമല പള്ളി സന്ദര്‍ശിച്ചു. മന്ത്രിയായതിനുശേഷം ആദ്യമായി പരുമല പള്ളിയിലെത്തിയ രമേശ്, പരുമല തിരുമേനിയുടെ കബറിടത്തില്‍ പ്രാര്‍ത്ഥിച്ചു.
മന്ത്രിയെ നിരണം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലീത്താ, പരുമല സെമിനാരി മാനേജര്‍ വന്ദ്യ ഔഗേന്‍ റമ്പാന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

Comments

comments

Share This Post

Post Comment