പ്രീ മാരിറ്റല്‍ ഗൈഡന്‍സ് പ്രോഗ്രാം ജനുവരി 18ന്

മലങ്കര ഓര്‍ത്തഡോക്സ് സഭ ഡല്‍ഹി ഭദ്രാസന പ്രീ മാരിറ്റല്‍ ഗൈഡന്‍സ് പ്രോഗ്രാം തുക്ളക്കബാദിലുള്ള ഡല്‍ഹി ഓര്‍ത്തഡോക്സ് സെന്ററില്‍ ജനുവരി 18ന് പത്ത് മുതല്‍ നടക്കും.
കുടുംബ ജീവിതത്തെക്കുറിച്ചുള്ള വിവിധ ക്ളാസുകള്‍ ക്രമീകരിച്ചിരിക്കുന്ന ഈ ഏകദിന സെമിന്നാറിന് വൈദികര്‍, ദൈവശാസ്ത്രജ്ഞര്‍, ഡോക്ടര്‍മാര്‍, മനശാസ്ത്രജ്ഞര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ രജിസ്ട്രേഷ് frjaise@gmail.com  എന്ന വിലാസത്തില്‍ ഇ-മെയില്‍ ചെയ്യണം.

Comments

comments

Share This Post

Post Comment