കോട്ടയം പഴയ സെമിനാരി ദ്വിശതാബ്ദി നിറവില്‍

കേരളത്തിന്റെ സാംസ്കാരിക നവോത്ഥാനത്തിലും കോട്ടയത്തിന്റെ വികസന ചരിത്രത്തിലും സുപ്രധാന സ്ഥാനം അലങ്കരിക്കുന്ന പഠിത്തവീടായ പഴയ സെമിനാരി 200-ാം വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ്. പഴയ സെമിനാരി ഒരു കാലത്ത് കോട്ടയം കോളജ് എന്നും സിറിയന്‍ സെമിനാരി എന്നും അറിയപ്പെട്ടിരുന്നു. 200-ാം വര്‍ഷാചരണത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 2ന് ഞായറാഴ്ച  വിശുദ്ധ കുര്‍ബ്ബാനയെ തുടര്‍ന്ന് 11 മണിക്ക് സ്മൃതി ഓഡിറ്റോറിയത്തില്‍ നടക്കും. Notice
സമ്മേളം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അധ്യക്ഷത വഹിക്കുന്ന സമ്മേളം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടം ചെയ്യും. സഭയിലെ മറ്റ് മെത്രാപ്പോലീത്തമാരും, വിദേശ സഭാ പ്രതിിധികളും, രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക തോക്കളും പങ്കെടുക്കും.

Comments

comments

Share This Post

Post Comment