പെരുന്നാള്‍ മഹാമഹം വളയഞ്ചിറങ്ങര പള്ളിയില്‍ ഫെബ്രുവരി 1 മുതല്‍

വളയഞ്ചിറങ്ങര സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് ഇടവകയുടെ 61-ാമത് പെരുന്നാള്‍ ഫെബ്രുവരി ഒന്ന് മുതല്‍ മൂന്ന് വരെ നടക്കും.
വിശുദ്ധ കുര്‍ബ്ബാന, ധ്യാനം, സന്ധ്യാപ്രാര്‍ത്ഥന, വചനശുശ്രൂഷ, മദ്ധ്യസ്ഥപ്രാര്‍ത്ഥ എന്നിവ ഉണ്ടാകും. കാലംചെയ്ത മാത്യൂസ് മാര്‍ ബര്‍ണബാസ് തിരുമേനിയുടെ സ്മരണയ്ക്കായി പുതുതായി നിര്‍മ്മിക്കുന്ന വൈദിക വസതിക്കും സണ്‍ഡേസ്കൂള്‍ കെട്ടിടത്തിന്റെയും നിര്‍മ്മാണ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടക്കും.

Comments

comments

Share This Post

Post Comment