മണര്‍കാട് കാലായില്‍ ഈപ്പന്‍ (70) നിര്യാതനായി

ന്യൂയോര്‍ക്ക്: മണര്‍കാട് കാലായില്‍ ഈപ്പന്‍ (70) ന്യൂയോര്‍ക്കില്‍ നിര്യാതനായി. ഭാര്യ: പരേതയായ ഏലിയാമ്മ ഈപ്പന്‍. മക്കള്‍: ഷൈനി മാത്യു, ഷൈജു ഈപ്പന്‍. മരുമക്കള്‍: റെ മാത്യു, എമി ഈപ്പന്‍.
സംസ്കാരം ഫെബ്രുവരി മൂന്നിന് രാവിലെ 8ന് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ശുശ്രൂഷകള്‍ക്കു ശേഷം നടക്കും.

Comments

comments

Share This Post

Post Comment