കൊട്ടാരക്കര സെന്റ് ഗ്രീഗോറിയോസ് കോളജ് സുവര്‍ണ്ണ ജൂബിലി നിറവില്‍

കൊട്ടാരക്കര: അറിവിന്റെ അനന്തവിശാലമായ ലോകം കൊട്ടരക്കരയിലും ചുറ്റുപാടും വളര്‍ത്തിക്കൊണ്ട് പ്രവര്‍ത്തന പന്ഥാവില്‍ കൊട്ടാരക്കര സെന്റ് ഗ്രീഗോറിയോസ് കോളജ് 50 വര്‍ഷം പൂര്‍ത്തിയാക്കി സുവര്‍ണ്ണ ജൂബിലിയുടെ നിറവില്‍. Notice
10ന് രാവിലെ 2ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ അഭിവന്ദ്യ മാത്യൂസ് മാര്‍ തേവോദോറോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും. ആഭ്യന്തിരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. വന്ദ്യ പി.കെ. സോളമന്‍ റമ്പാന്‍, ആര്‍. ബാലകൃഷ്ണപിള്ള, ആയിഷാ പോറ്റി എം.എല്‍.എ., ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ., പി. രാഘവന്‍, വി. ഫിലിപ്പ്, ജോര്‍ജ്ജ് വര്‍ഗ്ഗീസ്, ആര്‍. രത്നകുമാര്‍, റ്റി. ബാബുകുട്ടി, പി.കെ. വര്‍ഗ്ഗീസ്, അരവിന്ദ് എസ്., അഖില്‍നാഥ്, ഫാ. ഡി. ജേക്കബ് എന്നിവര്‍ പ്രസംഗിക്കും. Information 1   Information 2

Comments

comments

Share This Post

Post Comment