അവയവദാന സമ്മതപത്ര സമര്‍പ്പണവും രക്തദാനസേന ഉദ്ഘാടനവും

കുട്ടംപേരൂര്‍ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയിലെ എം.ജി.എം. യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ 2014 ഫെബ്രുവരി 16ന് രാവിലെ 10ന് അവയവദാന സമ്മതപത്ര സമര്‍പ്പണവും രക്തദാനസേന ഉദ്ഘാടനവും നടത്തുന്നു.
ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. പി.സി. വിഷ്ണുനാഥ് എം.എല്‍.എ. മുഖ്യസന്ദേശം നല്‍കും. വിവിധ സഭ, സാമൂഹിക-സാംസ്കാരിക നേതാക്കന്മാര്‍ ചടങ്ങില്‍ പങ്കെടുക്കും.

Comments

comments

Share This Post

Post Comment