പാസിങ് ഔട്ട് സെറിമണി

കുന്നംകുളം: മലങ്കര മെഡിക്കല്‍ മിഷന്‍ നഴ്‌സിങ് സ്‌കൂളിന്റെ ഒന്‍പതാം ബാച്ച് വിദ്യാര്‍ത്ഥികളുടെ പാസിങ് ഔട്ട് സെറിമണി നഗരസഭാ ചെയര്‍മാന്‍ സി.കെ. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
ഫാ. സി.ടി. ജോസ് അധ്യക്ഷനായി. ലെഫ്റ്റനന്റ് കേണല്‍ റെജീന വിദ്യാര്‍ത്ഥികള്‍ക്ക് നൈറ്റിങ് ഗെയില്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സര്‍ട്ടിഫിക്കറ്റുകളും സ്‌കൂള്‍ മെമന്റോയും സെക്രട്ടറി മാത്യു ഐ. ചെമ്മണ്ണൂര്‍ വിതരണം ചെയ്തു. സിസ്റ്റര്‍ ഹെലന്‍, പ്രൊഫ. സി.സി. ഉട്ടൂപ്പ്. ഡോ. ജാനകി, ഷാജി ആലിക്കല്‍, ലിസിമേരി തുടങ്ങിയവര്‍ സംസാരിച്ചു.

Comments

comments

Share This Post

Post Comment