തീക്കാറ്റിനു നടുവിലെ മുൾമരം H G DR. THOMAS MAR ATHANASIUS

കേരളത്തിലെ വോട്ടർമാർ ഏതെങ്കിലും ഒരു പാർട്ടിയുടെ പിന്തുണക്കാരല്ല, അവർ ഒരു പാർട്ടിയുടെയും പോക്കറ്റിൽ അല്ല, നാടിനൊരു സർക്കാർ വേണമെന്നുള്ള ഒരു അനിവാര്യത കൊണ്ട് മാറി മാറി ഇരു മുന്നണികളെയും ജയിപ്പിക്കുന്നു എന്നേ ഉള്ളു, ജനങ്ങളുടെ ആവശ്യങ്ങളനുസരിച്ചു പ്രവർത്തിക്കുന്ന ഒരു സർക്കാർ ഇവിടെ ഇല്ല, സഭയ്ക്ക് അനുകൂലമായി ഉണ്ടാകുന്ന കോടതി വിധികൾ നടപ്പിലാക്കും എന്ന് വിശ്വസിക്കത്തക്ക രീതിയിലുള്ള സമീപനങ്ങൾ ഇരു മുന്നണിയിൽ നിന്നും ഉണ്ടാകുന്നില്ല, ഏതെങ്കിലും ഒരു മുന്നണിക്ക്‌ വോട്ട് ചെയ്യണം എന്ന് പറയാൻ പറ്റാത്ത സാഹചര്യമാണ് ഇപ്പോൾ ഉള്ളത്.

Comments

comments

Share This Post

Post Comment