ബെത്സെതാ മിഷന്‍ പുവര്‍ ഹോമിനു തറക്കില്ലിട്ടു

ബെത്സെതാ മിഷന്‍ ആതുരാലയത്തിന് തറക്കല്ലിട്ടു. വന്ദ്യ യാക്കോബ് റമ്പാന്‍ കോര്‍-എപ്പിസ്കോപ്പാ മുഖ്യകാര്‍മികത്വം വഹിച്ചു. വന്ദ്യ ജോണ്‍ തെങ്ങുംതറയില്‍ കോര്‍-എപ്പിസ്കോപ്പാ സഹകാര്‍മികായിരുന്നു.
ഒരു സഭാ വിശ്വാസി സൌജന്യമായി നല്‍കിയ വസ്തുവിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. ആദിവാസി സമൂഹത്തിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും, തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിലെ പാവപ്പെട്ട രോഗികളുടെ ചികിത്സയ്ക്കും, കാസര്‍ഗോഡ് എന്‍ഡോസല്‍ഫാന്‍ ബാധിതരുടെ സംരക്ഷണത്തിനുമായി ഈ ചാരിറ്റബിള്‍ ട്രസ്റ് നിലകൊള്ളുന്നു.
കഴിഞ്ഞ ഏഴ് വര്‍ഷമായി കേരളത്തിന്റെ വിവിധ മേഖലകളിലുള്ള നിരാലംബരായ രോഗികളെ ലക്ഷ്യം വെച്ചുകൊണ്ട് മലങ്കര ഓര്‍ത്തഡോക്സ് സഭാംഗങ്ങള്‍ നേതൃത്വം നല്‍കുന്ന ചാരിറ്റി ട്രസ്റാണ് ബെത്സെതാ മിഷന്‍.
Address:
Bethzatha mission
Punnakunnu
Thumpamon Thazham po
Pin:689625.
Email:frsanthoshg@gmail.com
https://www.facebook.com/BethsethaMission
Bank Details:
Bethzatha Mission
State Bank of Travancore
Ac:67239590910
Thumpamon Branch
Pathanamthitta
IFSC CODU:SBTR0000080
SWIFT CODU:SBTRINBBFED

Comments

comments

Share This Post

Post Comment