പരിശുദ്ധനായ മാര്‍ അപേ്രമിന്റെ ഓര്‍മെപ്പരുന്നാള്‍ ആചരിക്കുന്നു

േതാട്ടയ്‌ക്കാട്‌: പരിയാരം മാര്‍ അപേ്രം ഓര്‍ത്തേഡാക്‌സ്‌ സുറിയാനി പള്ളിയില്‍ പരിശുദ്ധനായ മാര്‍ അപേ്രമിന്റെ ഓര്‍മെപ്പരുന്നാള്‍ മാര്‍ച്ച്‌ 7, 8 തീയതികളില്‍ ആചരിക്കുന്നു
മാര്‍ച്ച്‌ 2ന്‌ വിശുദ്ധ കുര്‍ബ്ബാനയ്‌ക്കുേശഷം കൊടിേയറും. 7ന്‌ 10ന്‌ ഫാ. പോള്‍ ഏബ്രഹാം ധ്യാനം നയിക്കും. 12ന്‌ ഉച്ചനമസ്‌കാരം, 5.30ന്‌ സന്ധ്യാ്രപാര്‍ത്ഥന, ഗാനശു്രശൂഷ, ഫാ. പി.എം. സഖറിയ പള്ളിക്കപ്പറമ്പില്‍ അനുസ്‌മരണ പ്രസംഗം നടത്തും. 8ന്‌ രാവിലെ 7.30ന്‌ പ്രഭാതനമസ്‌കാരം, 8.30ന്‌ അഭിവന്ദ്യ മാത്യൂസ്‌ മാര്‍ തിമോത്തിേയാസ്‌ മെത്രാേപ്പാലീത്തായുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന, പ്രദക്ഷിണം, ആശീര്‍വാദം, തുടര്‍ന്ന്‌ മാര്‍ അപേ്രം പിതാവിന്റെ സന്നിധിയില്‍ കുഞ്ഞുങ്ങള്‍ക്ക്‌ വിദ്യാരംഭം കുറിക്കല്‍, 11.30ന്‌ വെച്ചൂട്ട്‌ എന്നിവ നടക്കും.

Comments

comments

Share This Post

Post Comment