മാര് ഗ്രിഗോറിയോസ് കോണ്ര്ഗിഗേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു

മിലാന്‍. ഇറ്റലിയിലെ വടക്കന്‍ പട്ടണമായ ജെനോവയില്‍ മോര്‍ ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്സ് കോണ്ര്ഗിഗേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യ കുര്‍ബാന ഫെബ്രുവരി 23 നു ദിവാന്യാസിയോസ് തിരുമേനിയുടെ ഓര്‍മ്മയോട് കൂടി ആചരിച്ചു. മിലാന്‍, സവോണ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വിശ്വാസികള്‍ പങ്കെടുത്തു. ഫാ. അനൂപ് ഏബ്രഹാം മാലയില്‍, ഫാ. വിനു വറുഗീസ്, ഡീ. ടോജോ ബേബി എന്നീവര്‍ നേതൃത്വം നല്ല്കി.  തുടര്‍ന്ന് എല്ലാ മാസവും ജെനോവയില്‍ വിശുദ്ധ കുര്‍ബാന ഉണ്ടായിരികുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക് ഫാ. അനൂപ് ഏബ്രഹാം മാലയില്‍ (3278710664) ജോമോന്‍ മാത്യു (3333199108) എന്നിവരുമായി ബന്ധപെടുക.
വാര്‍ത്ത: ജോണ്‍ കൊച്ചുകണ്ടത്തില്‍

Comments

comments

Share This Post

Post Comment