സെന്റ് സ്റ്റീഫന്‍സ് കോണ്‍ഗ്രിഗേഷന്‍ ആദ്യഫലപെരുന്നാള്‍ നടത്തി

കുവൈത്ത് സിറ്റി: സെന്റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷന്‍ ആദ്യഫലപെരുന്നാള്‍ ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജെയിന്‍ ഉദ്ഘാടനം ചെയ്തു. Photo Gallery
മുംബൈ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് അധ്യക്ഷത വഹിച്ചു.   മാര്‍ത്തോമ്മാ സഭയുടെ മുംബൈ ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ തീത്തോസ്, ഫാ. സജു ഫിലിപ്പ്, ഫാ. കുര്യന്‍ ജോണ്‍, ഫാ. ഷൈജു പി മത്തായി, ഫാ. എം.ജെ. മാത്യൂസ്, റവ. സി.വി. സൈമണ്‍, കുര്യന്‍ വര്‍ഗീസ്, ഷാജി എബ്രഹാം, വര്‍ഗീസ് പുതുക്കുളങ്ങര, സുബി ജോര്‍ജ്  പ്രസംഗിച്ചു.
സുവനീര്‍ മാത്യൂസ് ഉമ്മനു നല്‍കി സ്ഥാനപതി പ്രകാശനം ചെയ്തു. കലാപരിപാടികളും ഉണ്ടായി.

Comments

comments

Share This Post

Post Comment