റമ്പാന്മാരുെടയും കോര്‍ എപ്പിസ്‌കോപ്പാമാരുെടയും സമ്മേളനം നടന്നു

െവണ്മണി: റമ്പാന്മാരുെടയും കോര്‍ എപ്പിസ്‌കോപ്പാമാരുെടയും സമ്മേളനം വെണ്മണി മെനോറ ഓര്‍ത്തേഡാക്‌സ്‌ സെന്ററില്‍ നടന്നു. Photo Gallery  Video
അഭിവന്ദ്യ മാത്യൂസ്‌ മാര്‍ തിമോത്തിേയാസ്‌ മെത്രാേപ്പാലീത്താ അധ്യക്ഷത വഹിച്ചു. അഭിവന്ദ്യ മെത്രാേപ്പാലീത്തമാരാ സഖറിയാസ്‌ മാര്‍ അന്തോണിേയാസ്‌, കുര്യാേക്കാസ്‌ മാര്‍ ക്ലിമ്മീസ്‌ മെത്രാേപ്പാലീത്താ എന്നിവര്‍ അനു്രഗഹ പ്രഭാഷണം നടത്തി. ഫാ. റ്റി.െജ. ജോഷ്വാ ക്ലാസ്‌ നയിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി റമ്പാന്മാരും കോര്‍ എപ്പിസ്‌കോപ്പമാരും സംബന്ധിച്ചു.

Comments

comments

Share This Post

Post Comment