ഫാമിലി കോണ്‍ഫറന്‍സ് പുനഃക്രമീകരണം

ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന്റെ ഭാഗമായി നടന്നു വരുന്ന ഇടവക ലോഞ്ചിങ് യോഗങ്ങളുടെ ഷെഡ്യൂള്‍ പുനഃക്രമീകരിച്ചതായി ജനറല്‍ സെക്രട്ടറി ഡോ. ഫിലിപ് ജോര്‍ജ് അറിയിച്ചു. പുതിയ ഷെഡ്യൂള്‍ പ്രകാരം ഇനിയുള്ള മീറ്റിങ്ങുകള്‍ താഴെപ്പറയുന്ന പ്രകാരമാണ്
മാര്‍ച്ച് 16 സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് കണക്ടിക്കട്ട് അധ്യക്ഷന്‍ വികാരി  ഡോ. വര്‍ഗീസ് ദാനിയല്‍
മാര്‍ച്ച് 23 സെന്റ് മേരീസ് ചര്‍ച്ച്, സ്റ്റാറ്റന്‍ ഐലന്റ് അധ്യക്ഷന്‍ വികാരി ഫാ. ടി എ തോമസ്
മാര്‍ച്ച 30 സെന്റ് മേരീസ് ചര്‍ച്ച് വെസ്റ്റ് സേയ്വില്. അധ്യക്ഷന്‍ വികാരി വെരി. റവ. പൌലൂസ് ആദായി കോര്‍എപ്പിസ്കോപ്പ
ഏപ്രില്‍ 6 സെന്റ് മേരീസ് ചര്‍ച്ച് ജാക്സണ്‍ ഹൈറ്റ്സ്, അധ്യക്ഷന്‍ വികാരി ഫാ. ജോണ്‍ തോമസ്
ഏപ്രില്‍ 13 സെന്റ് ജോര്‍ജ് ചര്‍ച്ച് പോര്‍ട്ട് യെസ്റ്റര്‍. അധ്യക്ഷന്‍ റവ. ഡോ. ജോര്‍ജ് കോശി
ഏപ്രില്‍ 27 സെന്റ് ബേസില്‍സ് ചര്‍ച്ച്, ഫ്രാങ്ക്ളിന്‍ സ്ക്വയര്‍. അധ്യക്ഷന്‍ ഫാ. തോമസ് പോള്‍

Comments

comments

Share This Post

Post Comment