അന്നമ്മ പണിക്കര്‍ (78) മിഷിഗണില്‍ നിര്യാതയായി

ഡിട്രോയിറ്റ്: സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകാംഗവും കുണ്ടറ മാറനാട് പുത്തന്‍വീട്ടില്‍ മാത്യു പണിക്കരുടെ സഹധര്‍മ്മിണിയുമായ അന്നമ്മ പണിക്കര്‍ (78) മിഷിഗണിലെ ട്രോയ്ല്‍ നിര്യാതയായി. സംസ്കാരം മാര്‍ച്ച് 22ന് രാവിലെ 10 മണിക്ക്. മക്കള്‍: ഐസക്ക് പണിക്കര്‍, ജയ പണിക്കര്‍. മരുമകന്‍: എബി വര്‍ഗീസ്

Comments

comments

Share This Post

Post Comment