എര്‍ത്ത് അവര്‍ വിജയിപ്പിക്കുക: പരിശുദ്ധ കാതോലിക്കാ ബാവാ

വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചറിന്റെ ആഹ്വാനമനുസരിച്ച് 29-ാം തീയതി രാത്രി 8.30ന് നടത്തുന്ന എര്‍ത്ത് അവറില്‍ ഒരു മണിക്കൂര്‍ വൈദ്യുതി ഉപയോഗം ഒഴിവാക്കി എല്ലാ സഭാംഗങ്ങളും സ്ഥാപനങ്ങളും സഹകരിക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ.
ഊര്‍ജ്ജ ഉപഭോഗം നിയന്ത്രിക്കാനുള്ള ബോധവല്‍ക്കരണ പരിപാടിയെന്ന നിലയില്‍ ഏവരും ഇതില്‍ പങ്കെടുക്കണമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ നിര്‍ദ്ദേശിച്ചു.

Comments

comments

Share This Post

Post Comment