“അവര്‍ ഒന്നാകുന്നു” ലോഗോ പ്രകാശനം ചെയ്തു

മലങ്കര ഓര്‍ത്തഡോക്സ് സഭ മാനവശാക്തീകരണ  വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ‘അവര്‍ ഒന്നാകുന്നു” ദാമ്പത്യ മാര്‍ഗ്ഗനിര്‍ദ്ദേശ പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു.
ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ നടന്ന ചടങ്ങില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ സഭാ സെക്രട്ടറി ഡോ. ജോര്‍ജ്ജ് ജോസഫിന് നല്‍കി പ്രകാശനകര്‍മ്മം നിര്‍വഹിച്ചു. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ഈ ബോധവല്‍ക്കരണ കര്‍മ്മ പദ്ധതി സഭയുടെ ഭദ്രാസന-ഇടവക  തലങ്ങളില്‍ നടപ്പിലാക്കും.

Comments

comments

Share This Post

Post Comment